Sagneyam

ധന്യാത്മൻ

ലോകത്തിന് ഭാരതം നല്‍കിയ എക്കാലത്തേയും വലിയ സംഭാവയാണല്ലോ വേദങ്ങള്‍. ഭാരതീയ വൈദിക പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ അദ്ധ്യായമാണ് കേരളത്തിന്റേത്. പരമ്പരാഗതമായ ശൈലിയിലുള്ള വേദോച്ചാരണസമ്പ്രദായവും, വൈദിക വാങ്മയവുമൊക്കെത്തന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നകന്നു പൊയ്ക്കൊണ്ടിരിന്ന ഒരു ചരിത്ര സന്ധാവില്‍, വൈദിക ചിന്തയെ സംസ്കാരിക മണ്ഡലത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കടവല്ലൂര്‍ അന്യോന്യമാണല്ലോ !

വേദം കേള്‍ക്കാന്‍പോലും അധികാരമില്ലാതിരുന്ന സര്‍വ്വസാധാരണക്കാര്‍ക്കുമായി, പരമ്പരാഗതശൈലിയില്‍ തന്നെ ഹോമാചാരം ചെയ്ത്, മനോ:ശരീര ശുദ്ധിയോടെ, ഋഗ്വേദമന്ത്രങ്ങളേറ്റുചൊല്ലി ഹോമം ചെയ്യാനുള്ള പവിത്രവും, അസുലഭവുമായ അവസരമാണ് സാഗ്നേയം വഴി നമുക്കേവര്‍ക്കും ലഭിക്കുന്നത്. മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് വീതം (ഒരോ ദിവസവും) യജ്ഞശാലയിലും, ശേഷമുള്ളവര്‍ക്ക് കടവല്ലൂരെന്ന വേദഗ്രാമത്തിലെ ക്ഷേത്ര വഴികളിലും ഈ യജ്ഞമനുഷ്ടിക്കാനവസരം ലഭിക്കും. ചരിത്രത്തിലെവിടെയും കേട്ടുകേള്‍വി പോലുമില്ലാത്ത ഈ പവിത്രമായ അവസരം അങ്ങേക്കും ലഭിക്കാന്‍ ജഗദീശ്വരന്‍ ഇടവരുത്തട്ടേ.

Kanipayyur Krishnan Namboodiri

Kanipayyur Krishnan Namboodiripad
Secretary

Akkitham

Akkitham
President

For registration, please transfer Rs. 1501/- to any of the following accounts and fill up the form given below:

Account No:16450100035822
Federal Bank:Perumbilavu
IFS Code:FDRL0001645
Account No:0278053000002431
South Indian Bank:Kadavalloor Branch
IFS Code:SIBL0000278
Account No:763586392
Indian Bank:Kunnamkulam
IFS Code:IDIB000K057

In case of direct bank deposit, please scan the counterfoil and mail it to mail@kadavalluranyonyam.org after filling this form.

Register